- പ്രീസ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും അംഗീകാരം നൽകുന്നതിനുള്ള മാനദ ണ്ഡങ്ങൾ കൂടുതൽ കർശനമാക്കണം.
- പാഠപുസ്ത കങ്ങൾ സ്കൂൾ സ്വത്തായി കണക്കാക്കപ്പെടണം
മേല്പറഞ്ഞവ ഏത് വിദ്യാഭ്യാസകമ്മീഷന്റെ നിർദേശങ്ങളാണ് ?
Aരാമമൂർത്തി കമ്മീഷൻ
Bറെഡ്‌ഡി കമ്മീഷൻ
Cയശ്പാൽ കമ്മീഷൻ
Dരാധാകൃഷ്ണൻ കമ്മീഷൻ