App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി പോളിടെക്നിക്കുകൾ ആരംഭിക്കണമെന്ന് ശുപാർശ ചെയ്ത ബ്രിട്ടീഷ് ഇന്ത്യയിലെ വിദ്യാഭ്യാസ റിപ്പോർട്ടാണ് ?

Aസാഡ്ലർ കമ്മീഷൻ റിപ്പോർട്ട്

Bവുഡ്സ് ഡെസ്പാച്ച്

Cഹണ്ടർ കമ്മീഷൻ റിപ്പോർട്ട്

Dആബട്ട് വുഡ് റിപ്പോർട്ട്

Answer:

D. ആബട്ട് വുഡ് റിപ്പോർട്ട്

Read Explanation:

ഇന്ത്യയിൽ തൊഴിൽപരവും സാങ്കേതികവുമായ വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 1936- 37 കാലഘട്ടത്തിൽ ഇന്ത്യ ഗവൺമെൻറിൻറെ ആവശ്യപ്രകാരം ബ്രിട്ടണിൽനിന്നെത്തിയ 2 വിദ്യാഭ്യാസ വിദഗ്ധരാണ് എ.ആബട്ടും എച്ച് എസ് വുഡും . ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1944-ലെ സാർജന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് .തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി ജൂനിയർ വൊക്കേഷണൽ സ്കൂളും സീനിയർ വൊക്കേഷണൽ സ്കൂളും ആരംഭിക്കണമെന്ന് ആബട്ട് വുഡ് റിപ്പോർട്ട് ആവശ്യപ്പെട്ടു


Related Questions:

വിലയിരുത്തലിൽ മാർക്കിംഗ് സ്കീം ഉറപ്പു വരുത്തുന്നത് ?
മിന്നസോട്ട മൾട്ടിഫേയ്സ് പേഴ്സണാലിറ്റി ഇൻവെന്ററി ഉപയോഗിക്കുന്നത്?
സൂഷ്മ നിലവാര ബോധനത്തിൻ്റെ (Micro Teaching ) ഉപജ്ഞാതാവ് ?
Which among the following is one of the five basic principles of NCF 2005?
പാഠ്യപദ്ധതിയുടെ സംഘാടനത്തിലും ക്രമീകരണത്തിലും സ്വീകരിക്കേണ്ട രീതികളിൽ പെടാത്തത് ?