Challenger App

No.1 PSC Learning App

1M+ Downloads
ഗസ്റ്റാൾട്ട് മനഃശാസ്ത്രചിന്താധാരയിൽ പെടാത്ത വിദ്യാഭ്യാസ പണ്ഡിതൻ ?

Aമാക്സ് വെർതൈമർ

Bസി. എൽ. ഹൾ

Cവുൾഫ്ഗാങ് കോഹ്ളർ

Dകുർട്ട് കോഫ്ക

Answer:

B. സി. എൽ. ഹൾ

Read Explanation:

ഗസ്റ്റാൾട്ട് മനശാസ്ത്രം

  • ഗസ്റ്റാൾട്ട് മനശാസ്ത്രം രൂപംകൊണ്ടത് ജർമനിയിലാണ്.
  • ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം  രൂപം, ആകൃതി എന്നാണ്.
  • ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമർ ആണ് ഗസ്റ്റാൾട്ട് മനശാസ്ത്രത്തിൻറെ ഉപജ്ഞാതാവ്.
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.

 

ഗസ്റ്റാൾട്ട് മനശാസ്ത്രത്തിന്റെ വക്താക്കൾ:

  1. മാക്സ് വെർതിമർ (Max Wertheimer)
  2. വോൾഫ്ഗാങ് കോഹളർ (Wolf Gang Kohler)
  3. കർട്ട് കോഫ്ക (Kurt- Koffka)

      ഇവർ ജെസ്റ്റാൾട്ട് സൈക്കോളജിസ്റ്റുകൾ എന്നും അറിയപ്പെടുന്നു. 

 


Related Questions:

ബന്ധ സിദ്ധാന്തവുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ ഏതൊക്കെ ?
കൂട്ടിമുട്ടാത്ത വരകള്‍ ദൂരെ നിന്നു നോക്കിയാൽ ഒരു വീടുപോലെ തോന്നും. ഗസ്റ്റാള്‍ട്ട് സിദ്ധാന്തത്തിലെ ഏത് തത്വപ്രകാരമാണിങ്ങനെ സംഭവിക്കുന്നത് ?
At which level does moral reasoning rely on external authority (parents, teachers, law)?
മാർക്ക്, ശിക്ഷ, റാങ്ക്, ഇമ്പോസിഷൻ എന്നീ പ്രയോഗങ്ങൾ ഏത് വിദ്യാഭ്യാസ മനശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
What is the primary role of equilibration in cognitive development?