Challenger App

No.1 PSC Learning App

1M+ Downloads
ആത്മസത്തയുടെ ആവിഷ്കരണമാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ?

Aജെറോം എസ്. ഭ്രൂണൽ

Bപൗലോ ഫ്രയർ

Cരബീന്ദ്രനാഥ ടാഗോർ

Dഫ്രഡറിക് വിൽഹം ആഗസ്ത് ഫ്രോബൽ

Answer:

D. ഫ്രഡറിക് വിൽഹം ആഗസ്ത് ഫ്രോബൽ

Read Explanation:

ഫ്രഡറിക് വിൽഹം ആഗസ്ത് ഫ്രോബൽ 

  • പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവാണ് ഫ്രോബൽ. 
  • ഫ്രോബൽ ജനിച്ചത് ജർമ്മനിയിലാണ്. 
  • കുട്ടികളുടെ പൂന്തോട്ടം എന്നർത്ഥം വരുന്ന കിന്റർ ഗാർട്ടൻ എന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് ഫ്രോബൽ. 
  • ആത്മസത്തയുടെ ആവിഷ്കരണമാണ് വിദ്യാഭ്യാസം
  • ഫ്രോബലിന്റെ അഭിപ്രായത്തിൽ കിന്റർ ഗാർട്ടനിലെ അധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകളാണ് :-
    • ഗാനാത്മകത
    • അഭിനയ പാടവം
    • ആർജവം
    • നൈർമല്യം എന്നിവയെല്ലാം. 

 

പ്രധാന കൃതികൾ 

  • നാളത്തെ വിദ്യാലയം വിദ്യാഭ്യാസം ഇന്ന് 
  • ജനാധിപത്യവും വിദ്യാഭ്യാസവവും 

 


Related Questions:

അധ്യാപക ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ് ?
കുട്ടികളുടെ തെറ്റുകൾ കണ്ടെത്തി പരിഹാര ബോധനം നൽകണമെന്ന് നിർബന്ധിതമായി പറയുന്നത് ഏതിനു ശേഷമാണ് ?
When is the year plan usually prepared?
Kinder Garden എന്ന പദത്തിന്റെ അർഥം ?
മനോ സാമൂഹ്യ വികസന സിദ്ധാന്തം (Psycho Social Learning Theory) ആരുടേതാണ് ?