App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ വിദ്യാഭ്യാസദർശനങ്ങള്ളോട് സമാനതകൾ ഉണ്ടായിരുന്ന വിദ്യാഭ്യാസ ചിന്തകൻ ആണ് ?

Aജോൺ ഡ്യൂയി

Bപ്ലേറ്റോ

Cകൊമിനിയസ്

Dഅരിസ്റ്റോട്ടിൽ

Answer:

A. ജോൺ ഡ്യൂയി

Read Explanation:

അടിസ്ഥാന വിദ്യാഭ്യാസത്തിൻറെ ഉപജ്ഞാതാവാണ് ഗാന്ധിജി. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ ദർശനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദ്ധതിയാണ് "കമ്മ്യൂണിസ്റ്റ് സ്കൂൾ".


Related Questions:

Year plan includes:
The idea behind group activities in place of activities for individual learners
While planning a unit, content analysis be done by the teacher. It represents the
ഭാഷയുമായി ബന്ധപ്പെട്ട പഠനപ്രക്രിയ നിരന്തര വിലയിരുത്തലിന്റെ ഭാഗമായി വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ടുന്ന സൂചകങ്ങൾ ഏത് ?
The consistency with which a test measures what it is supposed to be measured is termed as: