Challenger App

No.1 PSC Learning App

1M+ Downloads
മാതാപിതാക്കന്മാരും ഗുരുക്കന്മാരുമാണ് ആദ്യമായി മനഃശിക്ഷണം പാലിക്കേണ്ടത്. എന്നാൽ കുട്ടികളും അതേപടി വളരും എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ വിചക്ഷണൻ ?

Aജോൺ ഡ്യൂയി

Bജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Cഅരിസ്റ്റോട്ടിൽ

Dഹെർബർട്ട് സ്പെൻസർ

Answer:

D. ഹെർബർട്ട് സ്പെൻസർ

Read Explanation:

ഹെർബർട്ട് സ്പെൻസർ 

  • വ്യക്തിയെ സമ്പൂർണജീവിതത്തിന് തയ്യാറാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ വിചക്ഷണനാണ് സ്പെൻസർ 
  • കഠിന ശിക്ഷകൾ കൊടുത്ത് കുട്ടികളിൽ അച്ചടക്കമുണ്ടാക്കാൻ ശ്രമിക്കുന്നത് തെറ്റാണ്. 
  • മാതാപിതാക്കന്മാരും ഗുരുക്കന്മാരുമാണ് ആദ്യമായി മനഃശിക്ഷണം പാലിക്കേണ്ടത്. എന്നാൽ കുട്ടികളും അതേപടി വളരും എന്നാണ് സ്പെൻസറുടെ അഭിപ്രായം.

പ്രധാന കൃതികൾ  

  • Education 
  • First Principles  
  • Education - Intellectual, Moral and Physical

 


Related Questions:

ഇതിൽ ഏതു സ്ഥാപിക്കുന്നതിന് വേണ്ടിയാണ് "സ്പ്ലിറ്റ് ഹാഫ് രീതി' ഉപയോഗിക്കുന്നത് ?
സ്കൂൾ കോംപ്ലക്സ് എന്നാൽ ?
രക്ഷാകർതൃ വിദ്യാഭ്യാസത്തിൻറെ പ്രധാന ലക്ഷ്യം എന്താണ് ?
Which among the following is not related to Project Method?
കുട്ടി പ്രകൃതിയിൽ നിന്നും അനുഭവങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും മൂല്യങ്ങൾ സ്വായത്തമാക്കിക്കൊള്ളുമെന്ന് പ്രഖ്യാപിച്ച ദാർശനികൻ :