ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ച ഇലക്ട്രോഡ് ഏത്?Aകാഥോഡ്Bവൈദ്യുതവിശ്ലേഷ്യംCഇലക്ട്രോലൈറ്റ്Dആനോഡ്Answer: D. ആനോഡ് Read Explanation: വൈദ്യുതവിശ്ലേഷണ സെല്ലിൽ, ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡിനെ ആനോഡ് (Anode) എന്ന് വിളിക്കുന്നു.ഇവിടെ ഓക്സീകരണം (Oxidation) എന്ന പ്രക്രിയ നടക്കുന്നു.ഇലക്ട്രോണുകൾ നഷ്ടപ്പെടുന്ന പ്രക്രിയയാണ് ഓക്സീകരണം.ഇലക്ട്രോലൈറ്റിലെ നെഗറ്റീവ് അയോണുകൾ (Anions) ആനോഡിലേക്ക് ആകർഷിക്കപ്പെടുന്നു. Read more in App