വൈദ്യുതകാന്തിക തരംഗങ്ങളിൽ ആവൃത്തി ഏറ്റവും കൂടിയ തരംഗം ഏതാണ്?Aഎക്സ്-റേBഅൾട്രാവയലറ്റ് തരംഗംCഗാമാകിരണംDഇൻഫ്രാറെഡ് തരംഗംAnswer: C. ഗാമാകിരണം Read Explanation: വൈദ്യുതകാന്തിക തരംഗങ്ങളിൽ ഏറ്റവും കൂടുതൽ ആവൃത്തിയുള്ള തരംഗം ഗാമാ കിരണമാണ് (Gamma-ray). Read more in App