Challenger App

No.1 PSC Learning App

1M+ Downloads
ന്യുക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത് ?

Aഹീലിയം

Bസോഡിയം

Cഹൈഡ്രജൻ

Dലിത്തിയം

Answer:

C. ഹൈഡ്രജൻ

Read Explanation:

  • ന്യൂട്രോൺ (Neutron) 

  • നുട്രോൺ കണ്ടുപിടിച്ചത് - ജയിംസ് ചാഡ്വിക്

  • അറ്റത്തിലെ ഭാരം കൂടിയ കണം.

  • ചാർജ് ഇല്ലാത്ത മൗലികകണം 

  • ന്യുക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം -ഹൈഡ്രജൻ 


Related Questions:

മൂലകങ്ങളെ തിരിച്ചറിയു ന്നതിന് രേഖാസ്പെക്ട്രങ്ങളെ ഉപയോഗപ്പെടുത്തിയ ശാസ്ത്രജ്ഞൻ ?
ഒരു ആറ്റത്തിൻറെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം അറിയപ്പെടുന്നത് ?
തരംഗ സിദ്ധാന്തം നിർദ്ദേശിച്ചത് ആരാണ്?
Plum Pudding Model of the Atom was proposed by:
താഴെ പറയുന്നവയിൽ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത് ?