Challenger App

No.1 PSC Learning App

1M+ Downloads
നേർപ്പിച്ച ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യാത്ത മൂലകം ഏത് ?

Aഅലുമിനിയം

Bസിങ്ക്

Cകോപ്പർ

Dടിൻ

Answer:

C. കോപ്പർ

Read Explanation:

  • ലോഹങ്ങൾ നേർപ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന വാതകം - ഹൈഡ്രജൻ 

നേർപ്പിച്ച ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യാത്ത മൂലകങ്ങൾ 

  • കോപ്പർ 
  • സിൽവർ 
  • ഗോൾഡ് 

നേർപ്പിച്ച ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യുന്ന മൂലകങ്ങൾ 

  • അലുമിനിയം 
  • സിങ്ക് 
  • ടിൻ 
  • പൊട്ടാസ്യം 
  • കാൽസ്യം 
  • അയൺ 
  • സോഡിയം 
  • മഗ്നീഷ്യം 
  • നിക്കൽ 
  • ലെഡ് 

Related Questions:

ഗാൽവനൈസ്ഡ് ഇരുമ്പ് ഷീറ്റുകളിൽ .... പൂശിയിരിക്കുന്നു.
ഗാൽവാനിക് സെല്ലിൽ ഇലക്ട്രോലൈറ്റിന്റെധർമം എന്ത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ഇന്ധന സെല്ലിന്റെ കാഥോഡിന് നൽകിയിരിക്കുന്നത്?
ഗാൽവാനിക് സെല്ലിൽ റിഡക്ഷൻ നടക്കുന്ന ഇലക്ട്രോഡ് ഏതാണ്?
ഇലക്ട്രോകെമിക്കൽ സെല്ലുകളെക്കുറിച്ചുള്ള ഇനിപ്പറയുന്ന അവകാശവാദങ്ങളിൽ ഏതാണ് ശരി?