Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തന പട്ടികയിൽ പൊട്ടാസ്യം ഉൾപ്പെടുന്ന മൂലകങ്ങളുടെ കുടുംബം ഏതാണ് ?

Aക്ഷാര ലോഹങ്ങൾ

Bഹാലോജനുകൾ

Cഉത്തമ വാതകങ്ങൾ

Dക്ഷാര ഭൂമി ലോഹങ്ങൾ

Answer:

A. ക്ഷാര ലോഹങ്ങൾ


Related Questions:

Mn2O7 ൽ ന്റെ Mn ഓക്സീകരണവസ്തു എത്ര ?
താഴെ കൊടുത്തിരിക്കുന്നവയിൽ അലസവാതകം അല്ലാത്തത് :
Which of the following halogen is the second most Electro-negative element?
രണ്ടു ആറ്റങ്ങൾ തമ്മിലുള്ള ഇലക്ട്രോനെഗറ്റിവിറ്റി വ്യത്യാസം വളരെ ചെറുതാണെകിൽ ആറ്റങ്ങൾക്കിടയിലെ ബന്ധനം ഏത് ?
താഴെ പറയുന്നവയിൽആവർത്തന പട്ടികയിൽ വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങൾ ഏവ?