Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ മൂലകങ്ങളിലും വെച്ച് ഏറ്റവും ലളിതമായ രേഖാസ്പെക്ട്രം ഉള്ളത് ഏത് മൂലകത്തിനാണ്?

Aഹീലിയം

Bലിഥിയം

Cഹൈഡ്രജൻ

Dഓക്സിജൻ

Answer:

C. ഹൈഡ്രജൻ

Read Explanation:

  • എല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും ലളിതമായ രേഖാ സ്പെക്ട്രമുള്ളത് ഹൈഡ്രജൻ ആറ്റത്തിന്

  • ആറ്റത്തിനു ഭാരം കൂടുംതോറും രേഖാസ്പെക്ട്രം കൂടുതൽ സങ്കീർണമാകുന്നു.


Related Questions:

ഒരു കണികയുടെ ഡി ബ്രോഗ്ലി തരംഗദൈർഘ്യം അതിന്റെ ഊർജ്ജവുമായി ബന്ധപ്പെടുത്തുമ്പോൾ, അത് സാധാരണയായി ഏത് തരം ഊർജ്ജത്തെയാണ് സൂചിപ്പിക്കുന്നത്?
ഇലക്ട്രോണിനെ വിട്ട് കൊടുത്ത് പോസിറ്റീവ് അയോണുകളായി മാറാനുള്ള ആറ്റങ്ങളുടെ കഴിവിനെ വിളിക്കുന്ന പേര് ?
ഓരേ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് -___________________________
ആറ്റം ന്യൂക്ലിയസ്സിനേക്കാൾ എത്ര മടങ്ങ് വലുതാണ്?
What will be the number of neutrons in an atom having atomic number 35 and mass number 80?