Challenger App

No.1 PSC Learning App

1M+ Downloads
സൗരചൂളയിലെ ചാരം എന്നറിയപ്പെടുന്ന മൂലകം?

Aഹൈഡ്രജൻ

Bഹീലിയം

Cഡ്യൂട്ടീരിയം

Dട്രിഷിയം

Answer:

B. ഹീലിയം

Read Explanation:

ഹീലിയം 

  • 18 -ാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകം 

  • അലസ വാതകങ്ങൾ , ഉത്കൃഷ്ട വാതകങ്ങൾ ,കുലീന വാതകങ്ങൾ ,നിഷ്ക്രിയ വാതകങ്ങൾ എന്നൊക്കെ അറിയപ്പെടുന്നത് - 18 -ാം ഗ്രൂപ്പ് മൂലകങ്ങൾ 

  • ഹീലിയത്തിന്റെ അറ്റോമിക നമ്പർ -

  • സൗരചൂളയിലെ ചാരം എന്നറിയപ്പെടുന്ന മൂലകം 

  • കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന വാതകം - ഹീലിയം 

  • ഹീലിയത്തിന്റെ പ്രധാന വ്യാവസായിക സ്രോതസ്സ് - പ്രകൃതിവാതകം 

  • ഹീലിയത്തിന്റെ  തിളനില - 4.2 K

  • ഹീലിയത്തിന് നിറമോ ,മണമോ ,രുചിയോ ഇല്ല 

  • വാതക ശീതീകരണ അണുറിയാക്ടറുകളിൽ ഉപയോഗിക്കുന്നു 

  • ആധുനിക മുങ്ങൽ ഉപകരണങ്ങളിൽ ഓക്സിജന്റെ ഗാഢത കുറയ്ക്കാൻ ഉപയോഗിക്കുന്നു 

  • NMR സ്പെക്ട്രോമീറ്ററിലും MRI ഉപകരണങ്ങളിലെ കാന്തങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു 


Related Questions:

Oxygen concentration in Earth's atmosphere is roughly?
താഴെ പറയുന്നവയിൽ ഏതിന്റെ ന്യൂക്ലിയസ്സിലാണ് ന്യൂട്രോൺ ഇല്ലാത്തത് ?
ഡയമണ്ടിന്റെ മഞ്ഞ നിറത്തിന് കാരണമായ മൂലകം ഏത് ?
Which of the following elements is the most reactive?
Butanone is a four-carbon compound with the functional group?