Challenger App

No.1 PSC Learning App

1M+ Downloads
ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?

Aബോറോൺ

Bടിൻ

Cസിലിക്കൺ

Dലെഡ്

Answer:

A. ബോറോൺ

Read Explanation:

ആണവ റിയാക്ടറുകളിൽ ന്യൂട്രോണ് അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകമാണ് ബോറോൺ . ആണവ റിയാക്ടറുകളിൽ കൺട്രോൾ റോഡുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് കാഡ്മിയം


Related Questions:

ന്യൂക്ലിയസ്സിൽ അധികം ന്യൂട്രോണുകളുണ്ടെങ്കിൽ, അത് സ്ഥിരത കൈവരിക്കാൻ സാധ്യതയുള്ള ക്ഷയം ഏതാണ്?
റേഡിയോ ആക്ടീവ് വികിരണങ്ങളിൽ, തുളച്ചുകയറാനുള്ള കഴിവ് ഏറ്റവും കൂടുതൽ-----------------------------------
ശിഥിലീകരണ ഉൽപ്പന്നങ്ങളുടെ ആകെ മാസ് ഊർജ്ജവും ആദ്യ ന്യൂക്ലിയസിന്റെ മാസ് ഊർജ്ജവും തമ്മിലുള്ള വ്യത്യാസത്തെ എന്ത് വിളിക്കുന്നു?
ശിഥിലീകരണ ശ്രേണികളെ പൊതുവായി എത്രയായി തിരിക്കാം?
ഒരു സ്ഥിരതയുള്ള ന്യൂക്ലിയസ് രൂപീകരിക്കുന്നതുവരെ തുടരുന്ന പ്രതിഭാസം ഏതാണ്?