App Logo

No.1 PSC Learning App

1M+ Downloads
അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം ഏത് ?

Aഹൈഡ്രജൻ-1

Bകാർബൺ- 12.

Cകാർബൺ- 14

Dകാർബൺ- 16

Answer:

B. കാർബൺ- 12.

Read Explanation:

  • അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം - കാർബൺ- 12.


Related Questions:

ഇലക്ട്രോണിനെ കണ്ടുപിടിക്കാൻ കാഥോഡ് റേ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ, സബ് ഷെല്ലുകളുടെ ഇടത് വശത്ത് ചേർക്കുന്ന സംഖ്യ, താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?
‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത് ?
കാർബൺ ന്റെ സംയോജകത എത്ര ?
The expected energy of electrons at absolute zero is called;