App Logo

No.1 PSC Learning App

1M+ Downloads
' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?

Aപൊട്ടാസ്യം

Bഹൈഡ്രജൻ

Cനൈട്രജൻ

Dഓക്സിജൻ

Answer:

B. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജൻ 

 

  • ലോഹ സ്വഭാവം കാണിക്കുന്ന അലോഹം 
  • കലോറിഫിക് മൂല്യം ഏറ്റവും കുടുതലുള്ള ഇന്ധനം 
  • സ്‌ഫോടന സ്വഭാവം ഉള്ളതുകൊണ്ട് ഹൈഡ്രജൻ ഗാർഹിക ആവശ്യങ്ങൾക്ക് ഇപ്പോൾ ഉപയോഗിക്കുന്നില്ല 
  • സൂര്യനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം 
  • യുറാനസ് ഗ്രഹത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം

Related Questions:

ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല കളറാക്കുന്നത് :
മഞ്ഞൾ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ് ?
നേർപ്പിച്ച സൽഫ്യൂരിക് ആസിഡ്, മുട്ടത്തോടുമായി പ്രതിപ്രവർത്തിക്കുമ്പോൾ, പുറത്ത് വിടുന്ന വാതകം ഏത് ?

ആസിഡ് സ്വഭാവമുള്ള ആഹാരവസ്തുക്കൾ സൂക്ഷിക്കുവാൻ, ഉപയോഗിക്കുന്ന പാത്രങ്ങൾ ഏതെല്ലാമാണ് ?

  1. ലോഹപ്പാത്രങ്ങൾ
  2. സ്ഫടിക പാത്രങ്ങൾ
  3. പ്ലാസ്റ്റിക് പാത്രങ്ങൾ
  4. മണ്ണ്പാത്രങ്ങൾ