App Logo

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ് ?

Af ബ്ലോക്ക് മൂലകങ്ങൾ

Bആൽക്കലൈൻ മൂലകങ്ങൾ

Cസംക്രമണ മൂലകങ്ങൾ

Dഉൾപ്രേരക മൂലകങ്ങൾ

Answer:

C. സംക്രമണ മൂലകങ്ങൾ

Read Explanation:

സംക്രമണ മൂലകങ്ങൾ:

  • d ബ്ലോക്ക് മൂലകങ്ങളാണിവ
  • വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ്
  • ഗ്ലാസിന് നിറം നൽകാനും ഓയിൽ പെയ്‌ന്റിങ്ങിനും ഉപയോഗിക്കുന്ന മൂലകങ്ങളാണ് 

ഗ്ലാസിന് നൽകുന്ന നിറം :

  • കോബാൾട്ട് ഓക്സൈഡ് - നീല നിറം
  • നിക്കൽ സാൾട്ട് - ചുവപ്പ് നിറം 
  • ഫെറിക്ക് സംയുക്തം - മഞ്ഞ നിറം
     

Related Questions:

ആദ്യ മനുഷ്യനിർമ്മിത മൂലകം ?
S സബ്ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതാണ് ?
ഹൈഡ്രജനേഷൻ വഴിയുള്ള വനസ്പതി നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ?
പൊട്ടാസ്യത്തിന്റെ അറ്റോമിക് നമ്പർ ?