App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നത് ഏത് സാമ്രാജ്യത്തിന്റെ ഉദയത്തോടെയാണ് ?

Aമഗധം

Bവത്സം

Cവിജയനഗരം

Dകാശി

Answer:

A. മഗധം

Read Explanation:

മഗധം

  • ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നത് മഗധ സാമ്രാജ്യത്തിന്റെ ഉദയത്തോടെയാണ്

  • വൻതോതിൽ ഇരുമ്പയിര് നിക്ഷേപം ഉണ്ടായിരുന്ന മഹാജനപദം.

  • ഉത്തരേന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിന് മുൻകൈ എടുത്ത ആദ്യരാജ്യം.

  • അഥർവ്വവേദത്തിൽ പരാമർശിക്കുന്ന ജനപദം

  • മഹാജനപദങ്ങളിൽ ഏറ്റവും പഴക്കം ചെന്നത്

  • മഗധ ഭരിച്ച ആദ്യകാല രാജവംശത്തിന്റെ സ്ഥാപകൻ - ബൃഹദ്രഥൻ

  • മഗധയുടെ ആദ്യകാല തലസ്ഥാനം - ഗിരിവ്രജം


Related Questions:

അഥർവ്വവേദത്തിൽ പരാമർശിക്കുന്ന ജനപദം ?
Who was the founder of the sankhya school of philosophy ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. മഗധ സാമ്രാജ്യത്തിന് അടിത്തറപാകിയത് ബിംബിസാരൻ ആയിരുന്നു
  2. ബിംബിസാരന്റെ ഭരണകാലത്ത് മഗധയുടെ തലസ്ഥാനം ഉജ്ജയിനി ആയിരുന്നു
  3. ഹാരപ്പൻ കാലഘട്ടത്തിനു ശേഷം ആദ്യമായി കോട്ടയാൽ വലയം ചെയ്യപ്പെട്ട പ്രദേശം എന്ന ഖ്യാതിയുള്ള സ്ഥലമാണ് രാജഗൃഹം
  4. "ബിംബിസാരപുരി" എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലമാണ് തക്ഷശില
    ബിംബിസാരന്റെ പിൻഗാമി ?
    The Magadha ruler Bimbisara belonged to the dynasty of: