Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എംജിഎൻആർഇജിഎ) നിന്ന് മഹാത്മാഗാന്ധിയുടെ പേര് കേന്ദ്ര സർക്കാർ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ സർക്കാർ പേര് മാറ്റിയ തൊഴിൽ പദ്ധതി ?

Aഗ്രാമീണ ശ്രമിക് സമാധാന യോജന

Bസബല യോജന

Cപ്രധാനമന്ത്രി ഗ്രാമീൺ സ്വര ജ്വാലാ യോജന

Dകർമ്മശ്രീ

Answer:

D. കർമ്മശ്രീ

Read Explanation:

  • • സംസ്ഥാനത്തെ 100 ദിവസത്തെ തൊഴിൽ പദ്ധതിയായ ‘കർമ്മശ്രീ’ ഇനി മുതൽ ‘മഹാത്മാ ശ്രീ’ എന്നറിയപ്പെടും.

    • പശ്ചിമ ബംഗാൾ മുഖ്യമന്ത്രി - മമത ബാനർജി


Related Questions:

ഏറ്റവും കൂടുതൽ ODF പ്ലസ് ഗ്രാമങ്ങളുള്ള സംസ്ഥാനം ?
ജവഹർ റോസ്ഗാർ യോജന (JRY) നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?
' സ്വർണ്ണ ജയന്തി ഗ്രാമ സാറോസ്കർ യോജന ' ആരംഭിച്ച വർഷം ഏതാണ് ?
Jawhar Rozgar Yojana was launched in April 1st 1989 by combining the two programs
അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക, സംരംഭകത്വശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി 1979 ആഗസ്റ്റ് 15 ന് നിലവിൽ വന്ന പദ്ധതി ഏതാണ് ?