App Logo

No.1 PSC Learning App

1M+ Downloads
വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയെ സംരക്ഷിക്കാനാണ് 2024 മെയ് മാസത്തിൽ മണിപ്പൂർ സർക്കാർ 30 ഏക്കർ പുൽമേട് അനുവദിച്ചത് ?

Aഹോഗ് ഡീർ

Bമോണിട്ടർ ലിസാർഡ്

Cപോളോ പോണി

Dസംഗായ് ഡീർ

Answer:

C. പോളോ പോണി

Read Explanation:

പോളോ പോണി

  • 'പോളോ പോണി' എന്നറിയപ്പെടുന്ന മണിപ്പൂരി പോണിയെ സംരക്ഷിക്കുന്നതിനായി 2024 മെയ് മാസത്തിൽ മണിപ്പൂർ സർക്കാർ ഇംഫാൽ വെസ്റ്റ് ജില്ലയിൽ 30 ഏക്കർ പുൽമേടുകൾ അനുവദിച്ചു.
  • മണിപ്പൂരി പോണി ഇന്ത്യയിലെ അഞ്ച് തദ്ദേശീയ കുതിര ഇനങ്ങളിൽ ഒന്നാണ്.
  • പോളോ കളിയിൽ ഉപയോഗിക്കുന്ന ഒരു കുതിരയാണ് പോളോ പോണി

Related Questions:

2024 ഫെബ്രുവരിയിൽ ഏകീകൃത സിവിൽ കോഡ് പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാന നിയമസഭ ഏത് ?
ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനം ?
ഗ്രാമങ്ങൾക്ക് ജാതി പേര് നൽകുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ സംസ്ഥാനം ?
ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം ഏത് ?