Challenger App

No.1 PSC Learning App

1M+ Downloads
ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങൾ കാണപ്പെടുന്ന അന്തസ്രാവി ഗ്രന്ഥി ഏത് ?

Aതൈമസ് ഗ്രന്ഥി

Bപൈനിയൽ ഗ്രന്ഥി

Cപാൻക്രിയാസ്

Dതൈറോയ്ഡ് ഗ്രന്ഥി

Answer:

C. പാൻക്രിയാസ്

Read Explanation:

  • ഐലെറ്റസ്‌  ഓഫ് ലാംഗർ ഹാൻഡ്‌സിൽ കാണപ്പെടുന്ന 2 തരം കോശങ്ങൾ : ആൽഫ കോശങ്ങൾ ,ബീറ്റാ കോശങ്ങൾ 

  • ആൽഫ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ -ഗ്ലുക്കോഗോൺ 
  • ബീറ്റാ കോശങ്ങൾ ഉത്പാദിക്കുന്ന ഹോർമോൺ -ഇൻസുലിൻ 

Related Questions:

Low level of adrenal cortex hormones results in ________
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം ഏത് ?
Which of the following events could be a result of damage to hypothalamus portal system?
What are the types of cells found in parathyroid gland?

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.അന്ത:സ്രാവിഗ്രന്ഥിയായും ബഹിർസ്രാവി ഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്.

2.പാൻക്രിയാസിൽ ചിതറിക്കിടക്കുന്ന കോശ സമൂഹങ്ങളാണ് - ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ്