App Logo

No.1 PSC Learning App

1M+ Downloads
LED ബൾബുകൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകുന്ന ഊർജ കേരള മിഷൻറ്റെ പദ്ധതിയേത് ?

Aസൗര

Bസൗരവീഥി

Cഫിലമെൻ്റ് രഹിത കേരളം

Dദ്യുതി2021

Answer:

C. ഫിലമെൻ്റ് രഹിത കേരളം

Read Explanation:

ഊർജ കേരള മിഷൻ പദ്ധതികൾ : 🔹 LED ബൾബുകൾ മിതമായ നിരക്കിൽ നൽകുന്നത് - ഫിലമെൻ്റ് രഹിത കേരളം 🔹 സൗരോർജത്തിൽ നിന്നും 1000MW വൈദ്യുതി എന്ന ലഷ്യത്തോടെ ആരംഭിച്ചത് - സൗര 🔹 വൈദ്യുതി വിതരണ ശൃംഖല നവീകരിക്കാൻ - ദ്യുതി2021 🔹 പ്രസരണ നഷ്ടം കുറക്കാൻ - ട്രാൻസ്‍ഗ്രിഡ്2.0 🔹 സുരക്ഷിത വൈദ്യുത ഉപ്രയോഗ പ്രചാരണം - ഇ-സേഫ്


Related Questions:

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കാൻ സൗകര്യം ഒരുക്കുന്ന പദ്ധതി ?
പ്ലാസ്റ്റിക് തരു ഭക്ഷണം തരാം എന്ന പദ്ധതി ആരംഭിച്ച നഗരസഭ ?
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പോർട്ടൽ ?
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ പരിവർത്തനം ചെയ്യുക എന്നതാണ് __________ ന്റെ ലക്ഷ്യം
അംഗ പരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?