Challenger App

No.1 PSC Learning App

1M+ Downloads
ആമാശയത്തിൽ പ്രോട്ടീനുകളെ പെപ്റ്റൈഡുകളാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?

Aട്രിപ്സിൻ

Bയൂറിയേസ്

Cപെപ്‌സിൻ

Dഇൻവെർടേയ്സ്

Answer:

C. പെപ്‌സിൻ

Read Explanation:

  • പെപ്‌സിൻ ആണ് ആമാശയത്തിൽ പ്രോട്ടീനുകളെ പെപ്റ്റൈഡുകളാക്കി മാറ്റുന്നത്.


Related Questions:

താജ്മഹലിന്റെ ഭംഗി നഷ്ടപ്പെടാൻ കാരണമായ പ്രതിഭാസം ഏത് ?
അധിശോഷണക്രൊമാറ്റോഗ്രഫിയുടെ ഉദാഹരണം-------------ആണ്
താഴെ പറയുന്നവയിൽ ജലത്തിൽ ലയിക്കുന്ന വൈറ്റമിൻഏത് ?
What is known as 'the Gods Particle'?
Which of the following is not used in fire extinguishers?