Challenger App

No.1 PSC Learning App

1M+ Downloads
HIV വൈറൽ DNA യുടെ ട്രാൻസ്‌ക്രിപ്ഷന് വേണ്ടി സഹായിക്കുന്ന എൻസൈം ഏതാണ് ?

Aആതിഥേയ കോശത്തിന്റെ RNA പോളിമറേസ്

Bവൈറസിന്റെയ് RNA പോളിമറേസ്

Cതൊട്ടടുത്ത കോശത്തിൽ നിന്നുള്ള RNA പോളിമറേസ്

Dആതിഥേയ കോശത്തിന്റെ DNA പോളിമറേസ്

Answer:

A. ആതിഥേയ കോശത്തിന്റെ RNA പോളിമറേസ്

Read Explanation:

Viral transcription involves a virus using a host cell's machinery to create mRNA from its own genetic material (DNA or RNA), which is then translated into viral proteins, enabling the virus to replicate.


Related Questions:

Name the Bird, which can fly backwards:
Mina Mata is a disease caused by the release of the chemical .....
ധരാളം കൊതുകുകളെ ഒരേ സമയം കൊല്ലാനായി ഉപയോഗിക്കുന്ന മാർഗമാണ് ?
എന്താണ് ക്യൂണി കൾച്ചർ?
അഞ്ചാം പനിക്ക് കാരണമാകുന്നു മീസിൽസ് വൈറസ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?