HIV വൈറൽ DNA ഹോസ്റ്റ് ജീനോമിലേക്ക് സംയോജിപ്പിക്കാനായി സഹായിക്കുന്ന എൻസൈം ഏതാണ് ?
Aഇന്റെഗ്രേസ്
Bഇൻവെർട്ടസ്
Cറിവേഴ്‌സ് ട്രാൻക്രിപ്റ്റെർസ്
Dറീട്രിക്ഷൻ എൻഡോന്യൂക്ലിയസ്
Aഇന്റെഗ്രേസ്
Bഇൻവെർട്ടസ്
Cറിവേഴ്‌സ് ട്രാൻക്രിപ്റ്റെർസ്
Dറീട്രിക്ഷൻ എൻഡോന്യൂക്ലിയസ്
Related Questions:
വാക്സിനുകളുടെയും പ്രതിരോധ കുത്തിവയ്പ്പുകളുടെയും ഉപയോഗം ഇനിപ്പറയുന്ന ഏത് പകർച്ചവ്യാധികളെ നിയന്ത്രിച്ചു?
ഓസോണുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ് ഓസോൺ.
2.അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു,
3.ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍സ് (CFCs) ആകുന്നു.
താഴെ പറയുന്നവയിൽ നിന്നും ശരിയായവ തെരഞ്ഞെടുക്കുക.