App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കന്നഡ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന , മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ മഹാകാവ്യം ഏതാണ് ?

Aകർണ്ണഭൂഷണം

Bപിംഗള

Cകേരളസാഹിത്യചരിത്രം

Dഉമാകേരളം

Answer:

D. ഉമാകേരളം

Read Explanation:

തിരുവിതാംകൂറിന്റെ ചരിത്രസംഭവങ്ങളാണ്‌ "ഉമാകേരളം" കാവ്യത്തിൽ പ്രതിപാദിക്കുന്നത്. 19 സർഗ്ഗങ്ങളിലായി രണ്ടായിരത്തിലേറെ ശ്ലോകങ്ങൾ ഈ മഹാകാവ്യത്തിൽ ഉണ്ട്.


Related Questions:

"ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായ് വരും" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?
ഭാരത പര്യടനം ഏതു വിഭാഗത്തിൽ പെടുന്ന കൃതിയാണ്?
അടുത്തിടെ അന്തരിച്ച സാഹിത്യകാരൻ "ടി എൻ പ്രകാശിന്" കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?
രാമനാട്ടം വികസിപ്പിച്ചെടുത്തത് ആര്
കോട്ടയം കേരളവർമ്മയുടെ കിളിപ്പാട്ട് ഏത്?