ഈയം (വെളുത്തീയം) കണ്ടെത്തിയ യുഗം?Aതാമ്രശിലായുഗംBനവീനശിലായുഗംCപ്രാചീനശിലായുഗംDമധ്യശിലായുഗംAnswer: A. താമ്രശിലായുഗം Read Explanation: ലോഹങ്ങൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് താമ്രശിലായുഗ കാലഘട്ടത്തിലാണ് ഈയം (വെളുത്തീയം) കണ്ടെത്തിയ യുഗം താമ്രശിലായുഗം Read more in App