App Logo

No.1 PSC Learning App

1M+ Downloads
സസ്തനികളുടെ കാലഘട്ടം എന്നറിയപ്പെടുന്ന യുഗം ഏതാണ്?

Aമെസോസോയിക് യുഗം

Bസെനോസോയിക് യുഗം

Cപാലിയോസോയിക് യുഗം

Dപ്രീകേംബ്രിയൻ യുഗം

Answer:

B. സെനോസോയിക് യുഗം

Read Explanation:

  • സെനോസോയിക് യുഗം സസ്തനികളുടെ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്.


Related Questions:

ലൂയി പാസ്റ്ററുടെ സ്വാൻ നെക്ക് പരീക്ഷണം എന്ത് തെളിയിക്കാനാണ് സഹായിച്ചത്?
സന്തുലിത നിർധാരണത്തിൽ (Stabilisation Selection) സംഭവിക്കുന്നത്?
ജീവികൾക്ക് അവരുടെ ജീവിതകാലത്ത് നേടിയ ഗുണങ്ങളും ദോഷങ്ങളും അവരുടെ അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിയുമെന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?
The process of formation of one or more new species from an existing species is called ______
എൻഡോസിംബയോട്ടിക് സിദ്ധാന്തത്തിന്റെ പ്രധാന വക്താവ് ആരായിരുന്നു?