App Logo

No.1 PSC Learning App

1M+ Downloads

ഹരിത ഊർജത്തിലേക്കുള്ള പരിവർത്തനം ലക്ഷ്യമിട്ട് ഏത് യൂറോപ്യൻ രാജ്യമാണ് അവശേഷിക്കുന്ന 3 ആണവ നിലങ്ങളും 2023 ഏപ്രിൽ മാസത്തോടെ അടച്ചു പൂട്ടിയത് ?

Aഇറ്റലി

Bജപ്പാൻ

Cജർമ്മനി

Dഫ്രാൻസ്

Answer:

C. ജർമ്മനി

Read Explanation:

പൂർണമായും പരിസ്ഥിതിസൗഹൃദ ഊർജ സ്രോതസ്സുകളെ ആശ്രയിച്ച് 2045 ആകുമ്പോഴേക്ക് കാർബൺ ന്യൂട്രൽ ആകുകയാണു ജർമനിയുടെ ലക്ഷ്യം.


Related Questions:

2024 മാർച്ചിൽ അന്തരിച്ച മനുഷ്യരും കുരങ്ങുകളും ഉൾപ്പെടുന്ന പ്രൈമേറ്റുകളെ കുറിച്ച് ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ ആര് ?

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെന്റർ സ്ഥാപിതമാകുന്നത് ?

വാൽനേവ എന്ന മരുന്ന് നിർമ്മാണ കമ്പനി വികസിപ്പിച്ച ചിക്കുൻ ഗുനിയ രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് ഏത്?

2023 ലെ ഇൻറ്റർപോളിൻറെ 91-ാമത് ജനറൽ അസ്സംബ്ലിക്ക് വേദിയായത് എവിടെ ?

തണ്ണീർത്തട സംരക്ഷണത്തിനായുള്ള അന്തർ ദേശീയ കരാർ ?