2026 ജനുവരി 1 മുതല്‍ യൂറോ ഔദ്യോഗിക നാണയമായി സ്വീകരിച്ച യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യം?AഅൽബേനിയBബള്‍ഗേറിയCസെർബിയDകൊസോവോAnswer: B. ബള്‍ഗേറിയ Read Explanation: 2007 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ബള്‍ഗേറിയ 2025 ഡിസംബര്‍ 31 വരെ സ്വന്തം കറന്‍സിയായ ലെവ് ആണ് ഉപയോഗിച്ചിരുന്നത്.യൂറോ നാണയമായി ഉപയോഗിക്കുന്ന രാജ്യങ്ങളെയെല്ലാം ചേര്‍ത്ത് യൂറോസോണ്‍ എന്ന് വിളിക്കുന്നു.യൂറോസോണിന്റെ അംഗസംഖ്യ 21 ആയി.യൂറോപ്യന്‍ യൂണിയന്റെ അംഗ സംഖ്യ- 27ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഹംഗറി, പോളണ്ട്, റുമാനിയ, സ്വീഡന്‍ എഎന്നീ രാജ്യങ്ങള്‍ യൂറോയെ ഔദ്യോഗിക നാണയമായി അംഗീകരിച്ചിട്ടില്ല. Read more in App