Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിൽ ഒന്നായി വില്യം ലോഗൻ രേഖപ്പെടുത്തിയ സംഭവമേത് ?

Aആംഗ്ലോ മൈസൂർ യുദ്ധം

Bമലബാർ കലാപം

Cമൈസൂർ - ഏറാടി യുദ്ധം

Dപനമരം കോട്ട ആക്രമണം

Answer:

D. പനമരം കോട്ട ആക്രമണം

Read Explanation:

പനമരം കോട്ട ആക്രമണം


Related Questions:

തീവ്ര ദേശീയ പ്രസ്ഥാനത്തിന് ഉദാഹരണമായ പാൻസ്ലാവ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രാജ്യം ?