App Logo

No.1 PSC Learning App

1M+ Downloads
പൂക്കോട്ടുർ കലാപം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഐക്യ കേരള പ്രസ്ഥാനം

Bമലബാർ ലഹള

Cക്വിറ്റിന്ത്യാ സമരം

Dസിവിൽ ആജ്ഞാലംഘന പ്രസ്ഥാനം

Answer:

B. മലബാർ ലഹള

Read Explanation:

1921 ലെ മലബാർ കലാപം പൊട്ടിപുറപ്പെടുവാൻ കാരണമായി തീർന്ന സംഭവ വികാസങ്ങളിലൊന്നാണ് പൂക്കോട്ടൂർ തോക്ക് കേസ്. പൂക്കോട്ടൂർ കോവിലക ജന്മി ചിന്നുണ്ണി തമ്പുരാന്റെ കാര്യസ്ഥനായിരുന്ന വടക്കേ വീട്ടിൽ മമ്മദിനെതിരെ തോക്ക് മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി നൽകിയ പരാതിയാണിത്. തുടർന്നുണ്ടായ റൈഡും ചോദ്യം ചെയ്യലുകളും മാർച്ചുമൊക്കെ മലബാർ കലാപത്തിന് തിരി കൊളുത്തിയവയിൽ മുഖ്യ സ്ഥാനം അലങ്കരിക്കുന്നുണ്ട്.


Related Questions:

Ali brothers were associated with :
'വാഗൺ ട്രാജഡി' യിൽ മരിച്ച ഭടൻമാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ് ?
ബംഗാൾ വിജേനം നടത്തിയത് :
അലി സഹോദരങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A conference of Muslim leaders was held in Lucknow in 1919 and decided to observe _____________ as Khilafat day.