മലബാറിനെ സ്വന്തമാക്കിയതിലൂടെ കേരളത്തെ മുഴുവൻ ബ്രിട്ടീഷ് ആധിപത്യത്തിലേക്ക് നയിച്ച സംഭവം ഏത് ?Aഒന്നാം മൈസൂർ യുദ്ധംBരണ്ടാം മൈസൂർ യുദ്ധംCമൈസൂർ ഉടമ്പടിDശ്രീരംഗപട്ടണം സന്ധിAnswer: D. ശ്രീരംഗപട്ടണം സന്ധി