Challenger App

No.1 PSC Learning App

1M+ Downloads
ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം ഏതായിരുന്നു ?

Aവാഗൺ ട്രാജഡി

Bസവർണ്ണ ജാഥ

Cകീഴരിയൂർ ബോംബ് കേസ്

Dപട്ടിണി ജാഥ

Answer:

C. കീഴരിയൂർ ബോംബ് കേസ്


Related Questions:

കെ . ജെ ജോൺ മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?
1990 ൽ അരിപ്പ മഹാശിലായുഗ ഉല്ഖനനം നടത്തിയതാര് ?
രാജൻ ഗുരുക്കൾ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?
വില്യം ലോഗൻ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?
ശിലായുഗകാലത്തെ വാണിജ്യ സംഘടന ഏത് ?