App Logo

No.1 PSC Learning App

1M+ Downloads
ലെഡ്, കാഡ്‌മിയം, ക്രോമിയം എന്നീ മലിനീകരണ പദാർത്ഥങ്ങൾ കാണപ്പെടുന്ന ഇ-മാലിന്യ വസ്‌തു ഏതാണ് ?

Aറെഫ്രിജറേറ്റർ

Bറബ്ബർ

Cപ്രിൻറ്റഡ് സർക്യൂട്ട് ബോർഡുകൾ

Dകാപ്പാസിറ്റർ

Answer:

C. പ്രിൻറ്റഡ് സർക്യൂട്ട് ബോർഡുകൾ


Related Questions:

തന്നിരിക്കുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കുന്ന ഊർജ വിഭവങ്ങളിൽ പെടാത്തതേത് ?
അഗ്നിപർവത സ്ഫോടനം പ്രധാന ഉറവിടമായിട്ടുള്ള വാതകം ഏത് ?
ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രം ഏത് ?
Identify the correct statement from the following options:
കൽക്കരിഖനികളുടെ ദേശസാൽക്കരണം രണ്ടു ഘട്ടങ്ങളായി നടപ്പിലാക്കിയ ഇന്ത്യയുടെ പ്രധാനമന്ത്രി ആര് ?