App Logo

No.1 PSC Learning App

1M+ Downloads
ഏത് പരീക്ഷണങ്ങളാണ് പാവ്‌ലോവ്നെ പ്രശസ്തനാക്കിയത് ?

Aക്ലാസിക്കൽ കണ്ടീഷനിങ്

Bഓപ്പറൻറ് കണ്ടീഷനിങ്

Cട്രയൽ ആൻഡ് ഇറർ

Dറീഇൻഫോഴ്സ്മെൻറ്

Answer:

A. ക്ലാസിക്കൽ കണ്ടീഷനിങ്

Read Explanation:

പാവ്ലോവ് - പൗരാണികാനുബന്ധ സിദ്ധാന്തം / Classical Conditioning

  • പൗരാണികാനുബന്ധ സിദ്ധാന്തം ആവിഷ്കരിച്ചത് പാവ്‌ലോവ്  ആണ്.
  • ചോദക പ്രതികരണങ്ങളുടെ ബന്ധം കണ്ടെത്താൻ ഏറ്റവും ആദ്യം പരീക്ഷണം നടത്തിയത് പാവ്‌ലോവ്  ആണ്.
  • പാവ്‌ലോവ് പരീക്ഷണം നടത്തിയത് നായയിലാണ്. 
  • മനശാസ്ത്രത്തിൻറെ ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയത് അനുബന്ധനം രീതി (Conditioning) ആയതുകൊണ്ട് പാവ്‌ലോവിൻ്റെ അനുബന്ധന പ്രക്രിയ അറിയപ്പെടുന്നത് - പൗരാണികാനുബന്ധനം 
  • അനുബന്ധനം എന്നാൽ ഒരു നൈസർഗിക ചോദകവും അതിൻറെ നൈസർഗ്ഗിക പ്രതികരണവും തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനമാണ്.

Related Questions:

Theory of achievement motivation was given by whom
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of Needs) സ്നേഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു മുമ്പുള്ള ആവശ്യങ്ങൾ ഏതെല്ലാം ?
The word intelligence is derived from
താഴെപ്പറയുന്നവയിൽ കേൾവിക്കുറവിന്റെ സൂചനകൾ ഏതൊക്കെ?
പഠന വൈകല്യത്തിനുള്ള കാരണങ്ങളായി കണ്ടെത്തുന്നത്?