Challenger App

No.1 PSC Learning App

1M+ Downloads
ഉന്നത മർദ്ദത്തിലുള്ള വായുവോ കാർബൺ ഡൈ ഓക്‌സൈഡ് വാതകമോ എക്‌പെല്ലിങ് മീഡിയ ആയി ഉപയോഗിച്ച് ജലത്ത തള്ളി വിട്ട് അഗ്നിശമന പ്രവർത്തനം നടത്തുന്ന എക്സ്റ്റിങ്ഗ്യുഷർ ഏതാണ് ?

Aവാട്ടർ ടൈപ്പ് എക്സ്റ്റിങ്ഗ്യുഷർ

Bഗ്യാസ് ക്യാറ്റ്റിഡ്ജ് എക്സ്റ്റിങ്ഗ്യുഷർ

Cസ്റ്റോർഡ് പ്രഷർ എക്സ്റ്റിങ്ഗ്യുഷർ

Dകെമിക്കൽ ഫോം എക്സ്റ്റിങ്ഗ്യുഷർ

Answer:

A. വാട്ടർ ടൈപ്പ് എക്സ്റ്റിങ്ഗ്യുഷർ


Related Questions:

പാമ്പുകടിയേറ്റതിന്റെ ഒരു ലക്ഷണം.

താഴെ കൊടുത്തിരിക്കുന്നവയിൽ പാമ്പ് കടി ഏറ്റതിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?

(1) പാമ്പിൻറെ പല്ലുകൾ ഇറങ്ങിയതിൻ്റെ പാടുകൾ 

(2) കടിയേറ്റ ഭാഗത്ത് ഭയങ്കര വേദന 

(3) കടിയേറ്റ ഭാഗത്തിന് ചുറ്റും നീർക്കെട്ടും ചുമപ്പ് നിറവും 

(4) മനം പുരട്ടലും ഛർദിയും 

പാമ്പു കടിയേറ്റയാൾക്ക് നൽകേണ്ട പ്രഥമ ശുശ്രുഷ താഴെ പറയുന്നവയിൽ ഏതാണ്?
താഴെ പറയുന്നവയിൽ പ്രഥമ ശുശ്രൂഷയിൽ ചെയ്യാൻ പാടില്ലാത്തത് ?
ജ്വലന സ്വഭാവമുള്ളതും ജലത്തേക്കാൾ സാന്ദ്രത കുറഞ്ഞതുമായ ദ്രാവകങ്ങളിലുണ്ടാകുന്ന തീ പിടിത്തം ശമിപ്പിക്കുന്ന എക്സ്റ്റിങ്ഗ്യുഷർ ഏതാണ് ?