App Logo

No.1 PSC Learning App

1M+ Downloads
ജ്ഞാനപ്പാനയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്തുത ഏത്?

Aമലയാള ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും അഴിച്ചുപണിയുന്നു.

Bകാവ്യഭാഷയെന്ന നിലയിൽ വാമൊഴിയെ സ്ഥാപിക്കുന്നു

Cഭൗതികാനുഭവത്തെ അതീത ജ്ഞാനവുമായി സമന്വയി പ്പിക്കുന്ന ജനകീയശൈലി നിർമ്മിച്ചു

Dജനകീയ നാട്യരൂപം സൃഷ്ടിച്ചു.

Answer:

C. ഭൗതികാനുഭവത്തെ അതീത ജ്ഞാനവുമായി സമന്വയി പ്പിക്കുന്ന ജനകീയശൈലി നിർമ്മിച്ചു

Read Explanation:

  • ജ്ഞാനപ്പാന ഭൗതികാനുഭവങ്ങളെയും ആത്മീയ ചിന്തകളെയും ലളിതമായി സമന്വയിപ്പിക്കുന്നു.

  • ജനകീയ ശൈലിയിലുള്ള ലളിതമായ ഭാഷ ഉപയോഗിച്ചു.

  • പൂന്താനത്തിന്റെ തത്വചിന്താപരമായ കൃതി.


Related Questions:

വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
അസ്സുഗന്ധം സഹിപ്പീല മേ എന്തു കൊണ്ട്?
കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?
2024 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരണത്തിൻ്റെ അമ്പതാം വർഷത്തിലെത്തിയ മലയാള നോവൽ ഏത് ?
'കഥകളിവിജ്ഞാനകോശം' രചിച്ചത് ആര്?