Challenger App

No.1 PSC Learning App

1M+ Downloads
പഠന സന്നദ്ധതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകം ?

Aഅഭിപ്രേരണ

Bലക്ഷ്യം നിർണ്ണയിക്കുവാനുള്ള ശേഷി

Cവികസന വൈകല്യങ്ങൾ

Dപരിപക്വനം

Answer:

C. വികസന വൈകല്യങ്ങൾ

Read Explanation:

പഠന സന്നദ്ധതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ 

  • വികസന വൈകല്യങ്ങൾ 
  • കായിക പോരായ്മകൾ 
  • അഭിപ്രേരണയുടെ അഭാവo
  • സാമൂഹികമായ അപസമായോജനം 

ഒരു പ്രത്യേക പ്രവർത്തി സായത്തമാക്കാൻ തുടങ്ങും മുൻപ് അധ്യാപകൻ കുട്ടികളുടെ സന്നദ്ധത ഉറപ്പാക്കേണ്ടതുണ്ട്.


Related Questions:

What are the factors affecting learning
വിദ്യാഭാസ മനഃശാസ്ത്രം ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയാണ് എന്ന് അഭിപ്രായപ്പെട്ടത് ?
പഠന പീഠസ്ഥലിയിൽ എത്തുമ്പോൾ പഠന വക്രം ഏത് അക്ഷത്തിന് സമാന്തരമായിരിക്കും ?
കുട്ടികളുടെ മാനസിക ആവശ്യങ്ങളിൽ ഉൾപ്പെടുന്നത് കണ്ടെത്തുക ?
വ്യവഹാരവാദത്തെ (Behaviourism) സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?