App Logo

No.1 PSC Learning App

1M+ Downloads
ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകം ഏത് ?

Aതാപനില

Bമോൾ

Cകണ്ടക്റ്റിവിറ്റി

Dഭാരം

Answer:

A. താപനില

Read Explanation:

  • ലേയത്വം (solubility ) - ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാമിലുള്ള അളവാണ് ആ ലീനത്തിന്റെ ലേയത്വം 

ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ 

  • താപനില 
  • മർദ്ദം 
  • ലീനത്തിന്റെ സ്വഭാവം 
  • ലായകത്തിന്റെ സ്വഭാവം 

Related Questions:

പൂരിതലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവ സ്ഥയിലുള്ള ലായനി അപൂരിത ഏത് ?

ശരിയല്ലാത്ത ജോഡി കണ്ടെത്തുക ? 

  1. പഞ്ചസാര ലായനി , കോപ്പർ സൾഫേറ്റ് ലായനി  - യഥാർത്ഥ ലായനി 
  2. ചെളി വെള്ളം , ചോക്കുപൊടി കലർന്ന വെള്ളം - കൊളോയിഡ് 
  3. പാൽ , മൂടൽ മഞ്ഞ് - സസ്‌പെൻഷൻ 
കണികകൾ അടിയുന്നത് തടയാനായി കൃതിമ പാനിയത്തിൽ ചേർത്തിരിക്കുന്ന രാസവസ്തുക്കളാണ് ?
താഴെ പറയുന്നതിൽ ഭക്ഷ്യപദാർത്ഥങ്ങളിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......