App Logo

No.1 PSC Learning App

1M+ Downloads
പണരഹിത സമ്പദ് ഘടനയ്ക്ക് കാരണമാകാത്ത ഘടകം ഏതാണ് ?

Aനേരിട്ടുള്ള ആനുകൂല്യകൈമാറ്റം (DBT)

Bബാങ്കുകളുടെ ലയനം

Cനെറ്റ് ബാങ്കിങ്

Dജൻധൻ അക്കൌണ്ടുകൾ

Answer:

B. ബാങ്കുകളുടെ ലയനം

Read Explanation:

പണരഹിത സമ്പദ് ഘടനയ്ക്ക് കാരണമാകുന്ന ഘടകം

  • നേരിട്ടുള്ള ആനുകൂല്യകൈമാറ്റം (DBT)

  • നെറ്റ് ബാങ്കിങ്

  • ജൻധൻ അക്കൌണ്ടുകൾ


Related Questions:

Which bank launched India's first mobile ATM?
ഓംബുഡ്സ്മാന്റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?
Which bank launched India's first talking ATM?
വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം’ എന്നത് എന്തിന്റെ മുദ്രവാക്യമാണ് ?
ഏത് ബാങ്കിലാണ് സിൻഡിക്കേറ്റ് ബാങ്ക് ലയിച്ചത്?