Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധി, അഭിക്ഷമതകൾ, മനോഭാവം, സംസ്കാരം എന്നിവയിൽ ഉയർന്നു നിൽക്കുന്ന ഒരു കുട്ടിയെ ഈ നേട്ടങ്ങൾ കൈവരിക്കാൻ കൂടുതൽ പ്രാപ്‌തമാക്കിയ ഘടകമേത് ?

Aപാരമ്പര്യം

Bവായന

Cപരിസരം

Dപഠനവേഗത

Answer:

C. പരിസരം

Read Explanation:

• ബുദ്ധി, അഭിക്ഷമതകൾ, മനോഭാവം, സംസ്കാരം എന്നിവയിൽ ഉയർന്ന നിലവാരം സൃഷ്ടിക്കുന്നതിന് പരിസരം (environment) പ്രധാന ഘടകമാണ്, കാരണം ഇവയെല്ലാം ജനിതകപാരമ്പര്യത്തിന്റെ അടിത്തറയിൽ പരിസ്ഥിതി സ്വാധീനത്താൽ വികസിക്കുന്നു


Related Questions:

The syllabus is described as :

A teacher presents the following examples while developing the concept 'Force' using Concept Attainment Model :

(i) A chair is pulled

(ii) A book is placed on the table

(iii) A moving ball is pulled to stop

(iv) A desk is pushed

Identify the positive exemplars.

Which characteristic of a good evaluation tool is connected to Internal Consistency of the items?
Which of the following comes under creativity domain?
ഒരു ശോധകത്തിന്റെ സാധുതയാണ് ?