App Logo

No.1 PSC Learning App

1M+ Downloads

ജനസംഖ്യ വിതരണത്തെ സ്വാധീനിക്കുന്ന ഘടകമേത് ?

Aകാലാവസ്ഥ

Bജലലഭ്യത

Cനഗര വത്കരണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

💠 ജനസംഖ്യ വിതരണത്തെ ബാധിക്കുന്ന ഘടകങ്ങൾ : • ഭൂപ്രകൃതി • ജലലഭ്യത • കാലാവസ്ഥ • ധാതുക്കൾ • മണ്ണിനങ്ങൾ • വ്യവസായ വത്കരണം • നഗര വത്കരണം


Related Questions:

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ?

ജനസംഖ്യ വളർച്ചയെ നിയന്ത്രിച്ചു അതുവഴി രാഷ്ട്രത്തിൻ്റെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതിനെ പറയുന്നത് ?

ഒരു നിശ്ചിത കാലയളവിൽ ഒരു പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണമാണ് -----------

ജനനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

2011ൽ നടന്ന സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്?