App Logo

No.1 PSC Learning App

1M+ Downloads
ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകം ഏത് ?

Aഭാരം

Bവോളിയം

Cലീനത്തിന്റെ സ്വഭാവം

Dഖരം

Answer:

C. ലീനത്തിന്റെ സ്വഭാവം

Read Explanation:

ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ് ലീനത്തിന്റെ സ്വഭാവം താപനില.


Related Questions:

ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകം ഏത് ?
കണികകൾ അടിയുന്നത് തടയാനായി കൃത്രിമ പാനീയങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളാണ് ?
താഴെ പറയുന്നതിൽ സ്റ്റെബിലൈസേർ അല്ലാത്തത് ഏതാണ് ?
കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിൻ്റെ അളവ് എത്ര ?
ഭക്ഷ്യപദാർത്ഥങ്ങളിൽ ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?