Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷമർദ്ദത്തെ പ്രധാനമായും സ്വാധീനിക്കാത്ത ഘടകമേത് ?

Aതാപം

Bകാറ്റ്

Cഉയരം

Dആർദ്രത

Answer:

B. കാറ്റ്

Read Explanation:

• താപം (ഊഷ്മാവ്), സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരം, ആർദ്രത എന്നിവയാണ് അന്തരീക്ഷമർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ. എന്നാൽ അന്തരീക്ഷമർദ്ദത്തിലെ ഏറ്റകുറച്ചിലുകൾ മൂലം ഉണ്ടാകുന്ന പ്രതിഭാസമാണ് കാറ്റ്.


Related Questions:

അന്തരീക്ഷത്തിലെ ഏറ്റവും മുകളിലുള്ള പാളി ഏത് ?
താപനില എന്നാൽ :
ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘം :
ഓസോൺ പാളിയുടെ കട്ടി അളക്കുന്നത് ഏത് യൂണിറ്റ് :
Atmosphere extends upto a height of _____ km above the Earth’s surface.