പ്രസിദ്ധമായ ഏത് ലഹളയുമായാണ് വേദബന്ധു ബന്ധപ്പെട്ടിരിക്കുന്നത് ?Aകൽപ്പാത്തി സമരംBഗുരുവായൂർ സത്യാഗ്രഹംCശുചീന്ദ്രം സത്യാഗ്രഹംDപെരിനാട് ലഹളAnswer: A. കൽപ്പാത്തി സമരം Read Explanation: കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖനും ആര്യസമാജത്തിന്റെ പ്രമുഖപ്രവർത്തകനുമായിരുന്നു വേദബന്ധു ശർമ്മ എന്ന പേരിൽ പ്രസിദ്ധനായ ആർ. വെങ്കിടാചല അയ്യർ.Read more in App