1986-ൽ ഭൂമിയിൽ നിന്നും ദൃശ്യമായ പ്രശസ്തമായ ധൂമകേതു ഏതാണ്?Aനെപ്റ്റ്യൂൺ കോമറ്റ്Bഹാലീസ് കോമറ്റ്Cഹെർഷൽ കോമറ്റ്Dഹെയിൽ-ബോപ്പ് കോമറ്റ്Answer: B. ഹാലീസ് കോമറ്റ് Read Explanation: 1986-ൽ ഹാലീസ് കോമറ്റ് (Halley’s Comet) ഭൂമിക്കടുത്ത് കടന്നുപോയി. ഇത് ഏകദേശം 76 വർഷത്തിലൊരിക്കൽ ദൃശ്യമാകുന്ന ധൂമകേതുവാണ്. Read more in App