Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പ്രസിദ്ധമായ കമ്മീഷൻ ?

Aജസ്റ്റിസ് വർമ്മ കമ്മീഷൻ

Bകോത്താരി കമ്മീഷൻ

Cസർക്കാരിയ കമ്മീഷൻ

Dമണ്ഡൽ കമ്മീഷൻ

Answer:

C. സർക്കാരിയ കമ്മീഷൻ


Related Questions:

ഇവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. 1944 വരെ ഉത്തര നൈജീരിയയും ദക്ഷിണ നൈജീരിയയും ബ്രിട്ടൻ്റെ 2 പ്രത്യേക കോളനികളായിരുന്നു.
  2. 1950-ലെ ഇബദാൻ ഭരണഘടന സമ്മേളനത്തിൽ വച്ച് നൈജീരിയൻ നേതാക്കൾ ഒരു ഫെഡറൽ ഭരണഘടന രൂപീകരിക്കാൻ തീരുമാനിച്ചു
  3. 1999ൽ നൈജീരിയയിൽ ജനാധിപത്യം സ്ഥാപിക്കപ്പെട്ടു എങ്കിലും മതപരമായ ഭിന്നതകളും എണ്ണയുടെ വിലയെ ചൊല്ലിയുള്ള തർക്കവും നൈജീരിയൻ ഫെഡറേഷന് ഭീഷണികൾ ഉയർത്തികൊണ്ടിരിക്കുന്നു

    1960ൽ നിലവിൽ വന്ന സംസ്ഥാനങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

    1. ഗുജറാത്ത്
    2. പഞ്ചാബ്
    3. മഹാരാഷ്ട്ര
    4. ഹരിയാന

    ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. രണ്ടു തരത്തിലുള്ള ഗവൺമെൻ്റുകളെ ഉൾകൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം
    2. ഈ രണ്ടു ഗവൺമെൻ്റുകളുടെയും വിശദാംശങ്ങൾ എഴുതപ്പെട്ട ഒരു ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
    3. ഒരു ഫെഡറൽ രാഷ്ട്രവ്യവസ്ഥ ആദ്യം രൂപം കൊണ്ടത് അമേരിക്കയിലാണ്
      'തൊഴിലാളി സംഘടനകൾ' എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?
      ഒരു ഫെഡറേഷനിൽ കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നത് ആരാണ് ?