App Logo

No.1 PSC Learning App

1M+ Downloads

1972 ലെ ദേശീയ വന്യജീവി സംരക്ഷണ നിയമം ഭരണഘടന വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രഞ്ജൻ ആരാണ് ?

Aദിലീപ് ബിശ്വാസ്

Bരാഘവേന്ദ്ര ഗദഗ്കർ

Cമാധവ് ഗാഡ്ഗിൽ

Dപരശു റാം മിശ്ര

Answer:

C. മാധവ് ഗാഡ്ഗിൽ

Read Explanation:

  • 1972 ലെ ദേശീയ വന്യജീവി സംരക്ഷണ നിയമം ഭരണഘടന വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രഞ്ജൻ - മാധവ് ഗാഡ്ഗിൽ

Related Questions:

When did Stockholm Convention on persistent organic pollutants came into exist?

ഡുഗോങ് ഏതു ഷെഡ്യൂളിൽ പെടുന്നു?

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ Section 36 C ഏത് സംരക്ഷിത പ്രദേശങ്ങളെ കുറിച്ചാണ് പരാമർശിക്കുന്നത്?

വൈൽഡ് ബഫല്ലോ ഏത് ഷെഡ്യൂളിൽ പെടുന്നു?

' Prevention of cruelty to animals act ' നിലവിൽ വന്ന വർഷം ഏതാണ് ?