Challenger App

No.1 PSC Learning App

1M+ Downloads
125 വർഷത്തെ തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ, സൂര്യൻ്റെ കാന്തിക പ്രവർത്തനങ്ങളെക്കുറിച്ച് (Solar Magnetic Activity) നിർണ്ണായക വിവരങ്ങൾ നൽകിയ ഇന്ത്യയിലെ പ്രശസ്തമായ സോളാർ ഒബ്സർവേറ്ററി ?

Aബംഗളൂരു സോളാർ ഒബ്സർവേറ്ററി

Bനാസയുടെ സോളാർ ഡൈനാമിക്സ് അബ്സർവേറ്ററി

Cകൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററി

Dഹാവായ് സോളാർ ഒബ്സർവേറ്ററി

Answer:

C. കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററി

Read Explanation:

• ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയതും തുടർച്ചയായതുമായ സൗര ഡാറ്റാ ശേഖരങ്ങളിലൊന്നാണ് (Solar Data Archive) ഇവിടെയാണുള്ളത്.

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ (Indian Institute of Astrophysics - IIA) ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.


Related Questions:

ആണവ മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്നത് 1947 ലാണ്.
  2. അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ ഡോ.ഹോമി ജെ ഭാഭായാണ്.
  3. ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം 1950 ലാണ്.
  4. ആണവ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ധാതുക്കൾ-യുറേനിയം, തോറിയം.
    2025 ഓഗസ്റ്റിൽ അന്തരിച്ച ബഹുരാഷ്ട്ര കമ്പനി കപോറോ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ന്റെ സ്ഥാപകൻ?
    What is called "Magna Carta' in English Education in India ?
    മിഡ്-ഡേ മീൽ സ്കീം ആരംഭിച്ച വർഷം?
    എഡ്യൂസാറ്റിന് നേതൃതം നൽകിയ വ്യക്തി?